Learning Outcome
LO1: ത്രികോണത്തിന്റെ ആന്തരികകോണിന്റെ ആകെത്തുക മനസിലാക്കാൻ
LO2: ത്രികോണത്തിന്റെ പുറംകോണിന്റെ ആകെത്തുക മനസിലാക്കാൻ
Summary
മൂന്ന് നേർരേഖകൾ ചേർന്ന ഒരു അടഞ്ഞ ആകൃതിയാണ് ത്രികോണം.
ഇതിന് മൂന്ന് വശങ്ങളും മൂന്ന് കോണുകളും മൂന്ന് ലംബങ്ങളുമുണ്ട്.
Video
Self assessment
- ഒരു ത്രികോണത്തിന്റെ കോണുകൾ 90,30 ആണെകിൽ മൂന്നാമത്തെ കോൺ എത്രയാണ്
- ഒരു ത്രികോണത്തിന്റെ കോണുകൾ 20,50 ആണെകിൽ മൂന്നാമത്തെ കോൺ എത്രയാണ്
No comments:
Post a Comment